IPL 2018: Dhoni Celebrates IPL Triumph With Ziva<br />സഹതാരങ്ങള്‍ കീരിടവുമായി ആഘോഷിച്ചപ്പോള്‍ തന്റെ മകള്‍ സിവയുമായി മൈതാനത്ത് കളിക്കുകയായിരുന്നു ധോണി. മകളുടെ കളികള്‍ക്ക് കൂട്ട് കൂടിയും അവളെ എടുത്തുയര്‍ത്തിയുമാണ് ധോണി വിജയ നിമിഷം ചിലവിട്ടത്. <br />#IPLFINAL2018 #CSK #SRHvCSK